Cristiano Ronaldo undergoes medical ahead of Juventus presentation
റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്റസിലേക്കുള്ള മാറ്റത്തിന്റെ നടപടി പൂര്‍ത്തിയാക്കാനായി റൊണാള്‍ഡോ യുവന്റസില്‍ എത്തി. മെഡിക്കല്‍ എടുക്കാനായി എത്തിയ റൊണാള്‍ഡോയെ കാണാൻ ആയിരങ്ങളാണ് തടിച്ചു കൂടിയത്. ഇന്നലെ തന്നെ ടൂറിനില്‍ റൊണാള്‍ഡോ എത്തിയിരുന്നു. ഇന്ന് മെഡിക്കല്‍ പൂര്‍ത്തിയാക്കിയ ശേഷം റൊണാള്‍ഡോയും യുവന്റസ് പ്രസിഡന്റ് ആഗ്നെലിയും പത്രസമ്മേളനവും നടത്തും.
#CR7 #CR7juve